Map Graph

കുണ്ടറ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് കുണ്ടറ തീവണ്ടി നിലയം അഥവാ കുണ്ടറ റെയിൽവേ സ്റ്റേഷൻ. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള മധുര റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടിനിലയം ഉൾപ്പെടുന്നത്. ഇത് കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ കുണ്ടറ ഈസ്റ്റ് തീവണ്ടി നിലയത്തെ ചന്ദനത്തോപ്പ് തീവണ്ടി നിലയവുമായി ബന്ധിപ്പിക്കുന്നു.

Read article
പ്രമാണം:Kundara_railway_station,_Aug_2015.jpg